channel

എന്റെ നഷ്ടപ്രണയം ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം; എല്ലാവരും എന്നെ ഞരമ്പ് രോഗിയാക്കി; ഒരാളോട് ഇഷ്ടം തോന്നിയപ്പോള്‍ തുറന്നു പറഞ്ഞു; അത് വലിയ തെറ്റായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല; ട്രോളുകളില്‍ പ്രതികരിച്ച് സൂര്യ മേനോന്‍ 

മലയാളത്തിലെ വലിയൊരു ടിവി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ആളാണ് മോഡലായ സൂര്യ മേനോന്‍. ഷോയില്‍ ആയിരുന്ന സമയം മുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും സൂര്യയ്...